വായനക്കാരനെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന മാജിക്കൽ റിയലിസം ബെന്യാമിന്റെ ‘മഞ്ഞവെയിൽ മരണങ്ങൾ’

സോജന്‍ റോസമ്മ സാം ഇരുപതാമത്തെ പേജില്‍ ബെന്യാമിന്‍ പറഞ്ഞു 5  പേജിനുള്ളില്‍ ശ്രദ്ധ പിടിച്ചുപറ്റിയില്ല എങ്കില്‍ പിന്നെ ഒരു വായനക്കാരനെ നേടുക അസാധ്യമാണ് എന്ന് .വലിയ താല്പര്യമൊന്നും ജനിപ്പിക്കാതെ എനിക്ക്ഗിരീഷ് തന്ന പിറന്നാള്‍ സമ്മാനം ആദ്യത്തെ പത്ത് പേജുകളില്‍ പരാജയപെട്ടു .പിന്നീട് രണ്ടുവട്ടം കൂടി വേണ്ടി വന്നു ഒരു പൂര്‍ത്തീകരണത്തിന് . അതൊരുപക്ഷേ എന്റെ തിരക്കുകളും വായിക്കാനായികൂട്ടിയിട്ടിരിക്കുന്ന ബുക്കുകളും കാരണവും  ആകാം  . വൈപ്പിന്‍ സമരപ്പന്തലിലേക്ക് പോകുമ്പോള്‍ ട്രെയിന്‍ യാത്രയില്‍ വായിക്കാം എന്ന് കരുതി ഈ ബുക്കും […]

‘ജീവിതം സര്‍ഗ്ഗാത്മകതയുടെ പൊരുളാക്കിയ മാധവിക്കുട്ടി’ – കെ.ജി.ജ്യോതി ‘ജീവിതം കൊണ്ട് ഇത്രമാത്രം ‘ എന്ന മാധവിക്കുട്ടിയുടെ പുസ്തകം പരിചയപ്പെടുത്തുന്നു

” സദാചാരത്തിന്‍റെ കൊടിക്കൂറകള്‍ ആകാശത്തില്‍ പറപ്പിക്കുന്ന  മലയാളി അര്‍ദ്ധരാത്രിയില്‍ ഫോണ്‍ വിളിച്ച് വിധവകള്‍ക്ക് നിദ്രാഭംഗം വരുത്തുന്നതും, ബസ്സിലും, തീയേറ്ററിലും പെണ്ണിന്‍റെ പ്യഷ്ഠത്തെ നുള്ളി നോവിക്കുന്നതും, സുന്ദരിയായ പെണ്ണിനെ വില്പനചരക്കാക്കി മാറ്റുന്ന കേരളീയ സംസ്കാരത്തെ തന്‍റെ തുറന്നെഴുത്തിലൂടെ പുറത്തുചാടിക്കുന്നു.” ‘ഈ ജീവിതം കൊണ്ട് ഇത്ര മാത്രം ‘എന്ന മാധവിക്കുട്ടിയുടെ പുസ്തകത്തെ യുവ എഴുത്തുകാരി കെ.ജി. ജ്യോതി പരിചയപ്പെടുത്തുന്നു.

മരണത്തേക്കാള്‍ ഭീകരമാണ് അടിമത്തം — ഒരു അടിമപ്പെണ്ണിന്‍റെ ജീവിതകഥ …….

ഒരു അടിമപ്പെണ്ണ് കരിവീട്ടി പോലെ കറുത്തിട്ടായാലും, യജമാനത്തിയെപ്പോലെ വെളുത്തിട്ടായാലും ഒരു കാര്യവുമില്ല. രണ്ടായാലും അടിമയായ അവളെ പീഡനങ്ങളില്‍ നിന്നോ , ഹിംസയില്‍ നിന്നോ എന്തിന് മരണത്തില്‍ നിന്നുപോലും രക്ഷപ്പെടുത്താന്‍ നിയമത്തിന്‍റെ നിഴല്‍പോലുമില്ലാത്ത അവസ്ഥ എത്ര ഭീകരമാണ് .

പുസ്തക നിരൂപണം: “അതിജീവനത്തിൻറെ കാലൊച്ചകൾ” -തയ്യാറാക്കിയത് ഉണ്ണികൃഷ്ണൻ, കൗസ്തുഭം, കരിമ്പുഴ

 സ്ത്രീക്ക് സമൂഹം കൽപ്പിച്ചു നൽകിയ അരക്ഷിതാവസ്ഥകൾ സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്നുകൊണ്ട് ജീവിതയാഥാർത്ഥ്യങ്ങളുടെ സങ്കീർണ്ണതകളെ അഭീമുഖീകരിക്കുക എന്ന പ്രധാന വെല്ലുവിളികളെ  നാട്യങ്ങളുടെ മുഖംമൂടികൾ അഴിച്ചുവെച്ചുകൊണ്ട് സ്വയം