കോ​വി​ഡ്-19 രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ദ്ധിച്ചു; മ‍ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളജിൽ പു​തി​യ ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍​റ് സ്ഥാ​പി​ക്കു​ന്നു

നി​ല​വി​ലെ 4000 ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള ടാ​ങ്കാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ഇ​ത് മാ​റ്റി 10,000 ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള ടാ​ങ്കാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.

ആരോഗ്യപ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതി കേന്ദ്ര സർക്കാർ പുനസ്ഥാപിച്ചു; നടപടി വിവാദങ്ങളിൽ നിന്നും തലയൂരാൻ

ഒരു വർഷത്തേക്ക് കൂടി പദ്ധതി നീട്ടിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹർഷ് വർധൻ അറിയിച്ചു. ഒപ്പം പദ്ധതി നീട്ടിയതായുള്ള ഉത്തരവ് പുറത്തിറക്കുകയും ചെയ്തു.

കേരളത്തിന്റെ കൊവിഡ് ടെസ്റ്റ് ഡ്രൈവ് വൻ വിജയം: ലക്ഷ്യമിട്ടത് രണ്ടര ലക്ഷം: നടത്തിയത് 3 ലക്ഷം പരിശോധനകള്‍

എല്ലാ ജില്ലയും ലക്ഷ്യം മറികടന്നു. കോവിഡ് കൂട്ടപ്പരിശോധനയില്‍ ജനങ്ങളുടെ പൂര്‍ണസഹകരണമുണ്ടായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ൻ ക്ഷാ​മം; പ​ല​യി​ട​ത്തും ര​ണ്ട് ദി​വ​സ​ത്തെ സ്റ്റോ​ക്ക് മാ​ത്രമെന്ന് മന്ത്രി കെ.കെ ശൈലജ

ന​മു​ക്ക് ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ട് വേ​ണം വി​ദേ​ശ​ത്തേ​ക്ക് അ​യ​ക്കാ​ൻ.​കൂ​ടു​ത​ൽ വാ​ക്‌​സി​ൻ ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സംസ്ഥാനത്ത് മൂന്നാം ഘട്ട വാക്സിനേഷന് ഇന്ന് തുടക്കം; 45 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകും

45 വയസ് കഴിഞ്ഞവർക്കുള്ള രജിസ്‌ട്രേഷൻ 45 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.