പ്രവാസി സുഹൃത്തിന്റെ ഭാര്യയുടെ ഫോട്ടോ മോർഫ്‌ ചെയ്‌ത്‌ ബ്ലാക്ക്‌മെയിലിങ്‌ ; ചാലക്കുടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായ അജീഷ് പറമ്പിക്കാടനെതിരെ കേസ്‌

Share:

Share on facebook
Share on twitter
Share on linkedin

കോൺഗ്രസ്‌ നേതാവും ചാലക്കുടി സഹകരണ ബാങ്ക് പ്രസിഡന്റുമായ അജീഷ് പറമ്പിക്കാടനെതിരെ സ്ത്രീപീഡനത്തിന് ചാലക്കുടി പൊലീസ് കേസെടുത്തു. സുഹൃത്തിന്റെ ഭാര്യയുടെ ഫോട്ടോ മോർഫ് ചെയ്‌ത് അതുപയോഗിച്ച് ബ്ലാക്ക് മെയിലിന്‌ ശ്രമിച്ചെന്നും വഴങ്ങാതായപ്പോൾ അശ്ലീല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്നുമാണ് ഇയാൾക്കെതിരെ പരാതി.

പ്രവാസിയായ ഒരാളുടെ ഭാര്യയാണ് പരാതിക്കാരി. പൊലീസ് കേസെടുത്തതിനെ തുടർന്ന് അജീഷ് ഒളിവിലാണ്.

More Posts

പത്തനംതിട്ടയിൽ പ്രവാസി ഹോം ക്വാറന്റയിൻ ലംഘിച്ച് കറങ്ങി നടന്നു : പോലീസിന്റെ അനുനയത്തിന് വഴങ്ങാതിരുന്നയാളെ പി.പി.ഇ. കിറ്റ് ധരിച്ച് ആരോഗ്യ പ്രവർത്തകർ ഓടിച്ചിട്ട് പിടികൂടി ആശുപത്രിയിലാക്കി

പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ക്വാറന്റയിൻ ലംഘിച്ച് കറങ്ങി നടന്നതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ഓടിച്ചിട്ട് പിടികൂടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് പ്രദേശത്തെ ആശങ്കയിലാഴ്ത്തുന്ന സംഭവം അരങ്ങേറിയത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ

പണം കിട്ടിയാൽ പെയിന്റിനും ബൾബിനും വരെ അനുനാശിനി ശക്തി ഉണ്ടെന്ന് സർട്ടിഫിക്കറ്റ് എഴുതി കൊടുക്കുന്ന ഒരു പ്രൈവറ്റ് ഏജൻസി മാത്രമാണ് I.M.A : ഒരു പഠനവും ഇല്ലാതെ തോന്നുന്ന നിർദേശങ്ങൾ ഉന്നയിച്ചു സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന ഐ എം എ യോട് പോയി പണി നോക്കാൻ സർക്കാർ പറയണം – ഡോ.ബിജു

ഡോ.ബിജു എഴുതുന്നു.ഐ എം എ എന്നത് ഒരു പ്രൈവറ്റ് സംഘടന മാത്രമാണ്. പണം കിട്ടിയാൽ പെയിന്റിനും ബൾബിനും വരെ അനുനാശിനി ശക്തി ഉണ്ടെന്ന് സർട്ടിഫിക്കറ്റ് എഴുതി കൊടുക്കുന്ന ഒരു പ്രൈവറ്റ് ഏജൻസി മാത്രമാണ് അത്.

ഡബ്‌ള്യുസിസിയിൽ ചിലർക്ക് വരേണ്യ ധാർഷ്ട്യം, സംഘടനയ്ക്ക് ഇരട്ടത്താപ്പ് ; പാർവതി സിദ്ദിഖിനൊപ്പം ഉയരേയിൽ അഭിനയിച്ചത് പ്രശ്നമാക്കാത്തവർ തന്റെ സിനിമ ബി. ഉണ്ണികൃഷ്ണൻ നിർമ്മിച്ചത് പ്രശ്നമാക്കുന്നു : ഗുരുതര ആരോപണങ്ങളുമായി വിധു വിൻസെന്റ്

വിമൻ ഇൻ സിനിമാ കളക്ടീവിൽ നിന്നും രാജിവെക്കാനുള്ള കാരണം വെളിപ്പെടുത്തി സംവിധായിക വിധു വിൻസെന്റ്. താൻ സംവിധാനം ചെയ്ത ‘സ്റ്റാൻഡ് അപ്പ്’ എന്ന ചിത്രത്തിന്റെ നിർമാണം ബി ഉണ്ണികൃഷ്ണൻ ഏറ്റെടുത്തതാണ് സംഘടനയിൽ ചിലർക്ക് എതിർപ്പുണ്ടാകാൻ

സിവിൽ പൊലീസ്‌ റാങ്ക്‌ലിസ്‌റ്റ്‌ : മുഴുവൻ ഒഴിവും റിപ്പോർട്ട്‌ ചെയ്‌തു ; മറിച്ചുള്ള ചിലരുടെ പ്രചരണം അടിസ്ഥാനരഹിതം : ജൂൺ 30 ന് അവസാനിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് 3652 പേർക്ക് നിയമനം നൽകി , 1947 പേർക്കുകൂടിയുള്ള നിയമന മെമ്മോ പി.എസ്.സി അയച്ചു കൊണ്ടിരിക്കുന്നു

സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ പട്ടികയുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രചാരണം വസ്‌തുതാ വിരുദ്ധം. ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്‌തില്ലെന്നാണ്‌ പ്രധാന പ്രചാരണം. എന്നാൽ 2021 ഡിസംബർ 31വരെയുള്ള പ്രതീക്ഷിത ഒഴിവടക്കം റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. 1200

Send Us A Message