ഒരു ഇന്ത്യ ഒരു പെൻഷൻ (OIOP) എന്ന വിഡ്ഢി പ്രചാരണത്തിന് പിന്നിൽ സംഘപരിവാർ അല്ല ആപ്പ് ആണ് : 2014 ൽ മോദിയെ അധികാരത്തിലേറ്റാൻ അണ്ണാ ഹസാരെയെ മുൻ നിർത്തി അഴിമതി വിരുദ്ധ മുഖംമൂടി സമരം നടത്തിയ അതേ സംഘം തന്നെ

Share:

Share on facebook
Share on twitter
Share on linkedin

ഇന്ത്യ വൺ പെൻഷൻ, പ്രചരണത്തിന് പിന്നിൽ സംഘപരിവാർ അല്ല… അവരുടെ ഏജൻസിയാണ് ഇതിനു പിന്നിൽ !!

ആം ആദ്മിയുടെ പഴയ ഇലക്ഷൻ പ്രചാരണ കാലത്തെ പേജുകൾ ഓരോന്നും പേര് മാറ്റിയാണ് ജില്ല, പഞ്ചായത്ത്, ബ്രാഞ്ച് ഒക്കെ തിരിച്ചു OIOP പേജുകൾ ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത് !!

അതെ 2013 ഇലക്ഷനിൽ അണ്ണാ ഹസാരെയെ മുന്നിൽ നിർത്തി അഴിമതി വിരുദ്ധ മുഖംമൂടിയുമായി വന്നു മോദിയെയും ബിജെപിയെയും കേന്ദ്രത്തിൽ പ്രതിഷ്ഠിക്കാൻ പ്രയത്നിച്ച അതെ ടീം … ആം ആദ്മി ഉടായിപ്പ് ടീം !!

പ്രകൃതി സംരക്ഷകൻ നീലാണ്ടൻ സാറിന്റെ ആം ആദ്മി കറക്ക് കമ്പനി !!

അവന്മാരാണ് ഇപ്പോഴത്തെ ഒരു ഇന്ത്യ ഒരു പെൻഷൻ എന്ന പ്രചാരണത്തിന് പിന്നിൽ !

അപ്പോൾ ഇത് വിഡ്ഢി പ്രചാരണം അല്ല …. കേരളത്തിൽ മാസങ്ങൾക്ക് അപ്പുറം നടക്കാൻ പോകുന്ന നിയമസഭാ ഇലക്ഷൻ ലാക്കാക്കി നടത്തുന്ന ബുദ്ധിപൂർവമായ ആസൂത്രണമാണ് !

പൊതുവായ ഒരു കാര്യത്തിന് എന്നമട്ടിൽ ജനങ്ങളെ മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ആകർഷിച്ചു വിഭജിച്ചു ഇലക്ഷൻ വരുമ്പോൾ അവർ പോലും അറിയാതെ അവരെ ഉപയോഗിക്കുന്ന അതെ ബുദ്ധികേന്ദ്രം !

ആ ഉടായിപ്പ് കമ്പനി പുതിയ രൂപത്തിൽ കേരളത്തിൽ പണി തുടങ്ങിയതാണ് ഇപ്പോൾ നമ്മൾ കാണുന്ന OIOP എന്ന ബഹളങ്ങൾ !

More Posts

എറണാകുളത്ത് കോവിഡ് സ്ഥിതി രൂക്ഷമാകുന്നു : കൊച്ചി നഗരത്തിൽ കർശന നിയന്ത്രണം : അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസ് ; പ്രധാന റോഡുകളിലെല്ലാം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു

എറണാകുളത്ത് പൊലീസ് പരിശോധന കർശനമാക്കി. പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡ് സ്ഥാപിക്കുകയാണ്. കൊച്ചിയിലെ പ്രധാന റോഡായ എംജി റോഡിൽ ഒരു വരിയിലൂടെ മാത്രമേ വാഹനം കടത്തി വിടുന്നുള്ളു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നുണ്ട്. എറണാകുളം ജനറൽ

സംവിധായിക വിധു വിൻസെന്റ് WCC യുമായുള്ള ബന്ധ അവസാനിപ്പിച്ചു : കാരണം വ്യക്തിപരവും രാഷ്ട്രീയവുമെന്ന് വിധു

സിനിമ രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയായ വുമണ്‍ കളക്ടീവ് ഇന്‍ സിനിമ (ഡബ്ല്യുസിസി)യുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിന്‍സെന്‍റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായക സിനിമയിലെ വനിത സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. വ്യക്തിപരവും രാഷ്ട്രീയപരവുമായ

രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക് : പ്രതിദിന രോഗബാധിതർ 21,000 : ആകെ രോഗികൾ 6.48 ലക്ഷം , മരണം 18,600 കടന്നു

രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് 21,000 ത്തിലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്‌തേക്കും. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 24 മണിക്കൂറിനിടെ കൊവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തി.

നാല് വർഷങ്ങൾക്കുള്ളിൽ പൊലീസിൽ 13,053 നിയമനം നടത്തി ; 1947 ഒഴിവിൽ ഉടൻ നിയമനം

നാലുവർഷത്തിനുള്ളിൽ കേരള പൊലീസിൽ പുരുഷ, വനിതാ സിവിൽ പൊലീസ്‌ ഓഫീസർമാരായി 11,106 പേർക്ക്‌ നിയമനം നൽകി. ഏറ്റവുമൊടുവിൽ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ നൽകിയ 1947 ഒഴിവിൽ ഉടൻ നിയമനം നടത്തും. ഇവർക്കുള്ള നിയമന ശുപാർശ പിഎസ്‌സി

Send Us A Message